മല്ലപ്പള്ളി: മരണാനന്തരം അവയവദാനത്തിലൂടെ നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ. കോഴിക്കോട് ചേവായൂരിൽ സർക്കാർ സ്ഥാപിക്കുന്ന പുതിയ അവയവമാറ്റ കേന്ദ്രത്തിന് (Organ Transplantation Centre) ആലിന്റെ പേര് നൽകുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മരണാനന്തരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കപ്പെട്ട ആലിൻ, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ്. ......
പത്തനംതിട്ട: തിരുവല്ലയിലെ സ്പാ കേന്ദ്രത്തിൽ ജീവനക്കാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭിനെ റാന്നിയിൽ നിന്ന് പൊലീസ് പിടികൂടി. ......
കൊച്ചി:തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ.എം. രാജു, പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ......
ലോക പ്രസിദ്ധമായ മാരാമണ് കണ്വന്ഷന്റെ 131-മത് മഹായോഗം നാളെ മുതല് 15-ാം തീയതി വരെ പമ്പാനദിയിലെ വിശാലമായ മാരാമണ് മണല്പ്പുറത്ത് തയ്യാറാക്കിയ പന്തലില് നടക്കും. നാളെ ഉച്ചയ്ക്ക് 2.30 ന് മലങ്കര മാര്ത്തോമ്മാ സുറിയാനി സഭ പരമാദ്ധ്യക്ഷനും മലങ്കരയുടെ 22-ാം മാര്ത്തോമ്മായുമായ ഡോ. ......
പത്തനംതിട്ട: സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് കോൺഗ്രസിന്റെ ദേശീയ തലത്തിലെ ഉന്നത നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ നേരിട്ട് പരാമർശിക്കാതെ, അദ്ദേഹം ദേവസ്വം മന്ത്രിയായിരുന്ന കാലത്തെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ......
പത്തനംതിട്ട: തിരുവല്ലയിൽ യുവതിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ്, മരണം സുബിൻ എന്ന സുബിൻ അലക്സാണ്ടർ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ......
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതോടെ രാഹുലിന് ജയിൽ മോചിതനാകാം. ......
മകരവിളക്ക് ദിനത്തെ സിനിമ ഷൂട്ടിംഗ്; വനത്തില് അതിക്രമിച്ചു കയറിയതിന് സംവിധായകന് അനുരാജ് മനോഹറിനെ കേസ്
മകരവിളക്ക് ദിവസത്തെ സിനിമ ഷൂട്ടിംഗില് സംവിധായകന് അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു.
വനത്തില് അതിക്രമിച്ചു കയറിയതിനാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവില് കേസെടുത്തത്.
പെരിയാര് കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്. ......
പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ടവർക്ക് മാനഭംഗവും അപകടവും ജയിൽവാസവും നേരിടേണ്ടിവരുമെന്ന പ്രവചനം വർഷങ്ങൾക്കുമുമ്പ് തന്നെ ഉണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നു. 2014 ജൂൺ 18ന് ശബരിമലയിൽ നടത്തിയ ദേവപ്രശ്നത്തിലാണ് ക്ഷേത്രകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നതെന്ന് രേഖകൾ വെളിപ്പെടുത്തുന്നു. ......
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം നിഷേധിച്ച് തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി. രാഹുലിന്റെ ജാമ്യഹർജി തള്ളിയതോടെ എംഎൽഎ റിമാൻഡിൽ തുടരും. ......